പ്രേതബാധ കൊണ്ട് വിലക്കപ്പെട്ട ലോകത്തെ സ്ഥലങ്ങൾ | Boldsky Malayalam

2019-09-14 61

most haunted places in the world
പ്രേതമെന്നും അമാനുഷിക ശക്തിയെന്നുമൊക്ക നമ്മള്‍ വി്ളിക്കുന്ന ഇതൊക്കെ ശരിക്കും ഉള്ളതാണോയെന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. ഉണ്ടെന്ന് പലരും പറയുമ്പോഴും, നിരവധിപ്പേര്‍ ഇല്ലെന്ന് വാദിക്കുന്നവരാണ്. പക്ഷേ അത്തരത്തില്‍ പ്രേതബാധ അല്ലെങ്കില്‍ അമാനുഷിക ശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, ജനങ്ങള്‍ ഒരു കാരണവശാലും പോകരുതെന്ന മുന്നറിയിപ്പുകളുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.